ഗണേശോത്സവത്തിനായി എടമുട്ടത്തിന്റെ മണ്ണിൽ ഞങ്ങൾ ഒരുങ്ങുന്നുണ്ട്...... നിങ്ങൾക്കും കൂടെ ഒത്തുചേരാം....
01/08/2025
ആരംഭം ഒരു ചരിത്രമായിരുന്നു 🤩
ഇനി വരാൻ പോകുന്നത് അതിനേക്കാൾ ശക്തമായ രണ്ടാം അധ്യായം🫵😉
ഛത്രപതിയുടെ മണ്ണിൽ നാടിന്റെ ഗണേശോത്സവം🚩
𝐆𝐀𝐍𝐄𝐒𝐇𝐎𝐋𝐒𝐀𝐕𝐀𝐌 𝟐𝐊𝟐𝟓💥
𝐀𝐔𝐆𝐔𝐒𝐓 𝟐𝟖
𝐄𝐃𝐀𝐌𝐔𝐓𝐓𝐀𝐌 𝐃𝐄𝐒𝐇𝐀𝐌 ✊📈
05/07/2025
🧡
04/09/2024
ഗണേശോത്സവം 2024 എടമുട്ടം ❤🔥🫵🏻🧡
എടമുട്ടത്തിന്റെ മണ്ണിൽ നാം ഒരു പുതിയ വിത്ത് നാടുകയാണ് വരും നാളുകളിൽ ഇതൊരു ചെടിയായി വളർന്ന് വൻ വൃക്ഷമായി മാറും എന്നുള്ള കാര്യത്തിൽ യാതൊരുവിധ തർക്കവുമില്ല... ആശയവും ആചരണങ്ങളും ഉയർത്തിപിടിച്ചുകൊണ്ട് പുതിയ കാലത്തിന്റെ മാറ്റത്തെ മനസിലാക്കികൊണ്ട് നാം മുന്നോട്ട് പോകുകയാണ് .... ഇതൊരു തുടക്കം മാത്രമാണ് എടമുട്ടം ഗണേശോത്സവത്തിനായി ഒരുങ്ങുമ്പോൾ ഏറെ ആവേശമാണ് ഉള്ളിൽ ഉള്ളത്
എല്ലാവരുടെയും സാന്നിധ്യവും സഹകരണവും കൂടെയുണ്ടാക്കണം എന്ന് ഒരിക്കൽ കൂടെ ഞാൻ ഓർമപ്പെടുത്തുന്നു... ഈ വിത്തിനെ പരിപാലിക്കാൻ എടമുട്ടത്തിന്റെ യുവജനത മുന്നിൽ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് എല്ലാവരെയും എടമുട്ടം ക്ഷേത്രമൈതാനിയിലേക്ക് സ്വാഗതം ചെയ്യുന്നു.....
Be the first to know and let us send you an email when ഗണേശോത്സവ ആഘോഷ സമിതി എടമുട്ടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.