Movie Maniac

Movie Maniac Movie Promotion

മഹാപ്രളയം വന്നപ്പോൾ നമ്മൾ ഒന്നാണ് എന്ന് നമ്മളെ ഓർമ്മിപ്പിക്കാൻ  ഇവിടെ ഒരു ഗാനം ഉണ്ടായി..  "ഞങ്ങൾ സമം നിങ്ങൾ, "...ഞങ്ങളാണ...
12/04/2020

മഹാപ്രളയം വന്നപ്പോൾ നമ്മൾ ഒന്നാണ് എന്ന് നമ്മളെ ഓർമ്മിപ്പിക്കാൻ ഇവിടെ ഒരു ഗാനം ഉണ്ടായി.. "ഞങ്ങൾ സമം നിങ്ങൾ, "...
ഞങ്ങളാണ് നിങ്ങളെ നിങ്ങളാക്കിയത്".. എന്ന സന്ദേശം ഉയർത്തി വന്ന ആ ഗാനം വീണ്ടും പ്രസക്തമാവുകയാണ് ഈ കാലത്തിൽ.. അതിഭാവുകത്വങ്ങൾ ഒന്നുമില്ലാതെ ഒരു സാധാരണ വ്യക്തിത്വത്തിന് ഉടമായ ഇന്ദ്രൻസ് പ്രധാന വേഷം ചെയ്യുന്ന ഈ ഗാനം
ഇന്നത്തെ നമ്മുടെ അവസ്ഥയിൽ എത്രമാത്രം ആഴത്തിൽ പ്രാധാന്യമുണ്ടെന്ന് ആ ഗാനം കാണുമ്പോൾ നമ്മൾ തിരിച്ചറിയുന്നു.
നമ്മുടെ ഇപ്പോഴത്തെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളെ വരച്ചു കാട്ടുന്ന ഈ ഗാനത്തിൽ നായക വേഷം ചെയ്യാൻ അദ്ദേഹം തയ്യാറായതും ഈ പ്രാധാന്യം അത്രമേൽ ഉള്ളത് കൊണ്ട് തന്നെയാണ്..

രണ്ട് വർഷം മുൻപ് പ്രളയ കാലത്ത് ഈ ഗാനത്തിന്റെ പ്രാധാന്യം നമ്മളാരും ശരിക്കും മനസ്സിലാക്കിയിരുന്നില്ല.. എന്നാൽ ഇപ്പോ, ഈ സമയത്ത് ഈ സമവാക്യം തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രവീൺ റാണ എന്ന ഞങ്ങൾ സമം നിങ്ങൾ സമര നായകന്റെ,
യുവ സംവിധായകന്റെ സംവിധാനത്തിൽ പിറന്ന 'അനാൻ' എന്ന സിനിമയിലെ "ഞങ്ങൾ സമം നിങ്ങൾ " എന്ന ഗാനം ഒരു വലിയ സന്ദേശമാണ് നൽകുന്നത്. നമ്മൾ എല്ലാവരും തുല്യർ ആണെന്ന്, ഞങ്ങളാണ് നിങ്ങളെ നിങ്ങളാക്കിയത് ..
ഞങ്ങൾ നിങ്ങളെ നിങ്ങളാക്കുമ്പോൾ ,നിങ്ങൾ ഞങ്ങളെ നിങ്ങളാക്കണം, അല്ലെങ്കിൽ ഞങ്ങൾ നിങ്ങളെ ഞങ്ങളാക്കും ,എന്നുള്ള അർത്ഥം.കുറച്ചു കാഠിന്യമുണ്ട് മനസിലാക്കുവാൻ ഇതിന്റെ അർത്ഥം ... അതായത് മറ്റുള്ളവരെ സഹായിക്കാനും ബഹുമാനിക്കാനും ആണ് പദവികൾ എന്നും അത് തിരിച്ചറിയും അത് തിരിച്ചറിഞ്ഞില്ലെങ്കിൽ ആ പദവികൾ എല്ലാം കളഞ്ഞു ഒന്നുമല്ലാതാകും എന്നുമുള്ള അർത്ഥം.. ലോക തത്വം എന്ന് പറയാം.. പ്രകൃതി സത്യം എന്ന് പറയുന്ന പ്രിൻസിപ്പിൾ.. പ്രളയ സമയത്ത് പ്രവീൺ റാണ പറഞ്ഞപ്പോൾ ഒന്നും മനസിലായില്ല.. ഒന്നും തോന്നിയില്ല.. പക്ഷേ ഇപ്പോൾ, ഈ കൊറോണ കാലത്ത് ഇത് തിരിച്ചറിയുകയാണ്.. ഞങ്ങൾ സമം നിങ്ങൾ എന്നുള്ളത് എന്താണെന്നു മനസിലാക്കുകയാണ്..
https://m.facebook.com/story.php?story_fbid=2227150960856045&id=382046982215669

പ്രവീൺ റാണ ,അദ്ദേഹത്തിന്റെ രചനയിൽ പിറന്ന ഈ വരികൾക്ക് അത്രയേറെ സാമൂഹ്യ
പ്രാധാന്യം ഉള്ളത് കൊണ്ട് തന്നെയാണ് ഗാനത്തിലെ പ്രധാനപ്പെട്ട വേഷം ചെയ്യാൻ ഇന്ദ്രൻസും, ഗാനം ആലപിക്കാൻ കബാലി സിനിമയിൽ ഗാനമാലപിച്ച അരുൺരാജ് കാമരാജും തയ്യാറായത്. ആ ഗാനത്തിന് വേണ്ടി ഇന്ദ്രൻസ്, അരുൺരാജ് കാമരാജ് എന്നിവരെ പോലെയുള്ളവർ തയ്യാറായെങ്കിൽ മനസിലാക്കുക..., അത് നമ്മളെ എത്രമാത്രം സ്വാധീനിക്കുന്ന ഒന്നായിരിക്കുമെന്ന്..

വിശപ്പിന്റെ വില ഒരു മുറിപ്പാടായി മാറിയ ആദിവാസി യുവാവ് 'മധു' ഇന്നും കീറിമുറിക്കുന്ന വേദന തന്നെയാണ് നമുക്ക്. മാപ്പർഹിക്കാത്ത തെറ്റാണു നമ്മൾ ഉൾപ്പെടുന്ന സമൂഹം മധുവിനോട് ചെയ്തത്..
'മധു മാപ്പ്'.. എന്ന ആശയം ഈ ചിത്രത്തിലൂടെ കടന്നു വരുന്നുണ്ട് ....

ലോകം എങ്ങോട്ട് പോകുന്നു..
എന്ത് സംഭവിക്കാൻ പോകുന്നു, അതിന് നമ്മൾ ചെയ്യേണ്ടത് എന്ത് എന്നൊക്കെ പ്രവീൺ റാണ എത്രയോ നാളുകൾക്കു മുൻപേ പറഞ്ഞു വെക്കുന്നുണ്ട്..

ജനകീയ സമൂഹത്തിനു വേണ്ടി, ജനകീയ പോരാട്ടത്തിന് ഇറങ്ങിയ അദ്ദേഹം ചെയ്യുന്ന സിനിമ 'അനാൻ' ഇന്നത്തെ സാമൂഹിക ചുറ്റുപാടുകൾക്കു ഉത്തമ ഉദാഹരണം തന്നെയാണ്.
അദ്ദേഹത്തിന്റെ ഈ ചിത്രത്തിലൂടെ ഞങ്ങൾ സമം നിങ്ങൾ എന്ന ആ സമവാക്യത്തെ കൂടുതൽ മനസിലാക്കി തരുമെന്ന് ഉറപ്പാണ്.
ലോകാവസാനം വരെ നിലനിൽക്കുന്ന സന്ദേശം നൽകുകയാണ് ഇന്ദ്രൻസ് ചേട്ടനിലൂടെ , പ്രവീൺ റാണാ എന്ന ഡോക്ടർ പ്രവീൺ കെ പി ..

പ്രവീൺ റാണ എന്ന ജീനിയസിനെ നമ്മൾ മുഖം തിരിക്കാതെ മനസിലാക്കേണ്ടതുണ്ട് എന്നും മനസ്സിലാവുന്നു... നമുക്കു അഭിമാനിക്കാൻ നാളെ ലോകം അംഗീകരിക്കുന്ന പ്രതിഭ മലയാള സിനിമയിൽ നിന്നാണ് തുടങ്ങിയത് എന്നതിൽ..

https://m.facebook.com/story.php?story_fbid=631346257285739&id=382046982215669

വെഡിങ് ക്ലിക്ക് :) സൗഭാഗ്യ | അർജുൻ ♥️
20/02/2020

വെഡിങ് ക്ലിക്ക് :)
സൗഭാഗ്യ | അർജുൻ ♥️

നിരഞ്ജന അനൂപ് :)
17/02/2020

നിരഞ്ജന അനൂപ് :)

https://www.facebook.com/382046982215669/posts/857318354688527/കേരളത്തിനെ, ഭാരതത്തിനെ, ലോകത്തിനെ മാറ്റിമറിക്കാൻ "ഞങ്ങൾ സ...
16/02/2020

https://www.facebook.com/382046982215669/posts/857318354688527/

കേരളത്തിനെ, ഭാരതത്തിനെ, ലോകത്തിനെ മാറ്റിമറിക്കാൻ "ഞങ്ങൾ സമം നിങ്ങൾ" എന്ന സമരവാക്യവുമായി വരുന്നൂ അനാൻ...

ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു മുന്നേറുന്നു

സണ്ണി വെയ്‌ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിവിൻ പോളി നായകനാകുന്ന പടവെട്ടിന്റെ ഭാഗമാകാൻ മഞ്ജു വാരിയർ
15/02/2020

സണ്ണി വെയ്‌ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിവിൻ പോളി നായകനാകുന്ന പടവെട്ടിന്റെ ഭാഗമാകാൻ മഞ്ജു വാരിയർ

നവാഗതനായ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം സണ്ണി വെയ്‌ൻ പ്രൊഡ.....

ഭാമയും അരുണും വിവാഹിതരായി :) എല്ലാരും വന്നൊന്ന് ആശംസകൾ അറിയിച്ചെ ;)
30/01/2020

ഭാമയും അരുണും വിവാഹിതരായി :)
എല്ലാരും വന്നൊന്ന് ആശംസകൾ അറിയിച്ചെ ;)

വരനെ ആവശ്യമുണ്ട് നൈസായൊരു ടീസർ ഇറങ്ങിയിട്ടുണ്ട്
26/01/2020

വരനെ ആവശ്യമുണ്ട് നൈസായൊരു ടീസർ ഇറങ്ങിയിട്ടുണ്ട്

അനൂപ് സത്യൻ സംവിധാനം ചെയ്ത ആദ്യ ചിത്രം... ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്...

അമ്മ
21/01/2020

അമ്മ

പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി 'ധമാക്ക' മുന്നേറുന്നു. ജി.സി.സി റിലീസ്‌ ജനുവരി 16.
13/01/2020

പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി 'ധമാക്ക' മുന്നേറുന്നു. ജി.സി.സി റിലീസ്‌ ജനുവരി 16.

യുവപ്രേക്ഷകരുടെ പിന്തുണയോടെ ധമാക്ക രണ്ടാം വാരത്തിലേക്ക്‌.
10/01/2020

യുവപ്രേക്ഷകരുടെ പിന്തുണയോടെ ധമാക്ക രണ്ടാം വാരത്തിലേക്ക്‌.

ചിരിയുടെ അമരക്കാരൻ മലയാളികളുടെ പ്രിയതാരം മുകേഷിന്റെ ഗംഭീര പെർഫോമൻസ്‌ ധമാക്കയിൽ കാണാം.
08/01/2020

ചിരിയുടെ അമരക്കാരൻ മലയാളികളുടെ പ്രിയതാരം മുകേഷിന്റെ ഗംഭീര പെർഫോമൻസ്‌ ധമാക്കയിൽ കാണാം.

കേവലം ഒരു കോമഡി ചിത്രം മാത്രമായിത്തീരാതെ വളരെ പ്രാധാന്യമുള്ള ഒരു വിഷയം ധമാക്ക ചർച്ച ചെയ്യുന്നു.
07/01/2020

കേവലം ഒരു കോമഡി ചിത്രം മാത്രമായിത്തീരാതെ വളരെ പ്രാധാന്യമുള്ള ഒരു വിഷയം ധമാക്ക ചർച്ച ചെയ്യുന്നു.

Address

Chennai

Telephone

9562117081

Alerts

Be the first to know and let us send you an email when Movie Maniac posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share