PRN Arts and Edits

PRN Arts and Edits Content creation

എല്ലാ ആരോപണങ്ങളും ശരിയാവണമെന്നില്ല. എല്ലാ ആരോപണങ്ങളും ശരിയല്ലാതിരിക്കണമെന്നുമില്ല. ബട്ട് ഒരാൾ മീഡിയക്ക് മുൻപിൽ ‘ഒറ്റക്ക്...
03/09/2024

എല്ലാ ആരോപണങ്ങളും ശരിയാവണമെന്നില്ല. എല്ലാ ആരോപണങ്ങളും ശരിയല്ലാതിരിക്കണമെന്നുമില്ല. ബട്ട് ഒരാൾ മീഡിയക്ക് മുൻപിൽ ‘ഒറ്റക്ക്’ വന്നിരുന്നു , തനിക്ക് നേരെയുള്ള പീഡന പരാതി അടിസ്ഥാന രഹിതമാണെന്നിങ്ങനെ ഉറപ്പിച്ചു പറയണമെങ്കിൽ ആ ആത്മവിശ്വാസത്തിന് പുറകിൽ അയാൾക്ക് അയാളുടേതായ ഒരു ജെനുവിനിറ്റി കൂടിയുണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. കാരണം ആ ആത്മവിശ്വാസമാണല്ലോ കുറച്ചു ദിവസമായി പലർക്കുമില്ലാതെ പോയത്. അതിന്റെതായ ജെനുവിനിറ്റിയാണല്ലോ പലരിലും നഷ്ടമായത്.

സോ ‘ഒറ്റക്ക്’ വഴി വെട്ടി വന്നവൻ ‘ഒറ്റക്ക്’ പോരാട്ടം തുടരട്ടെ. അയാൾ അർഹിക്കുന്ന നീതി തീർച്ചയായും അയാൾ നേടട്ടെ.

അതയാളുടെ അവകാശമാണ്

Sep 22
19/09/2022

Sep 22

September 22 🤗🤗
12/09/2022

September 22 🤗🤗

Happy to announce 🤗
29/08/2022

Happy to announce 🤗

Address

Chennai

Website

Alerts

Be the first to know and let us send you an email when PRN Arts and Edits posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category