15/08/2026
Happy Indepedence indias 80th സ്വാതന്തദിനം ആണ് ആണ് ഈ നല്ല ദിവസത്തിൽ എന്റെ പുതിയ പരസ്യം ആ ഓമന ഗിഫ്റ്റ് ആൻഡ് ക്രോക്കറിയുടെ ഷൂട്ടിംഗ് സയത്തുള്ള shooting spot working stills നിങ്ങളുമായിട്ട് ഷെയർ ചെയ്‌യുന്നു. കൂടിയ വേഗത്തിൽ തിയേറ്റർ റിലീസ് ഉണ്ടാകും. എല്ലാവരുടെ സപ്പോർട് ഉണ്ടാകണം