TDC Kerala

TDC Kerala Truth Defenders Channel
(സത്യംഅറിയുവാൻ സ്വതന്ത്രർആകാൻ )

09/06/2026

കല്ലൂർക്കാട് മരുതൂർ പി യു പി എസ് സ്‌കൂളിൽ മോഷണം
TDC news..............
TDC ന്യൂസിന്റെ വീഡിയോ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ
Whatsapp.
1, https://chat.whatsapp.com/JQkydz7O8jNA769k8560e8
2, https://chat.whatsapp.com/GtCa0KGv9dAHgTEl4sWLDb?mode=gi_t

page
https://www.facebook.com/share/16xt6KZjiR/.......

YouTube
https://youtube.com/?si=ZrRzmRxQB4o8SGsB

09/06/2026

ജില്ലയിലെ ഏറ്റവും വലിയ മെമൻ്റോ ഷോറും തൊടുപുഴയിൽ 9446224401,8078255188,9821195866

09/06/2026

ജില്ലയിലെ ഏറ്റവും വലിയ മെമൻ്റോ ഷോറും തൊടുപുഴയിൽ
മാറുന്ന കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് അച്ചടി രംഗത്ത് നൂതന മാർഗങ്ങൾ ഉൾപ്പെടുത്തി അലൈഡ് ഓഫ് സെറ്റ് & സൈൻ പ്രിൻ്റിംഗ് പ്രവർത്തനം ആരംഭിച്ചു
തൊടുപുഴ മാർക്കറ്റ് റോഡിൻ ഡീ പോൾ പബ്ലിക് സ്‌കൂൾ ബിൽഡിംഗിൽ പ്രവർത്തന ആരംഭിച്ച ഡിജിറ്റൽ പ്രസ്സിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ ഉദ്ഘാടനം ചെയ്തു
TDC news..............
TDC ന്യൂസിന്റെ വീഡിയോ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ
Whatsapp.
1, https://chat.whatsapp.com/JQkydz7O8jNA769k8560e8
2, https://chat.whatsapp.com/GtCa0KGv9dAHgTEl4sWLDb?mode=gi_t

page
https://www.facebook.com/share/16xt6KZjiR/.......

YouTube
https://youtube.com/?si=ZrRzmRxQB4o8SGsB

വാഴക്കുളം: കാലായിൽ ടി.വി.ജോസഫ് (റിട്ട. അധ്യാപകൻ ഐഎംഎച്ച്എസ് കലൂർ- 83) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 11 ന് വാഴക്കുളം സെന...
09/06/2026

വാഴക്കുളം: കാലായിൽ ടി.വി.ജോസഫ് (റിട്ട. അധ്യാപകൻ ഐഎംഎച്ച്എസ് കലൂർ- 83) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 11 ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരി പുറപ്പുഴ നാഗശ്ശേരിൽ കുടുംബാംഗം. മക്കൾ: ബിനോളിൻ (യുഎസ്എ), ബിജോ (ഓസ്ട്രേലിയ), ബിനോജ് (യുഎസ്എ), ബിസ്റ്റോൾ (ഓസ്ട്രേലിയ). മരുമക്കൾ: ചെറിയാൻ തോമസ് പുത്തൻവീട്ടിൽ ഭുവനേശ്വർ, സിനി മേരി ആന്റണി വടക്കേടം തിരുവനന്തപുരം, ജിഷ മാത്യു കാവുങ്കൽ കട്ടപ്പന, ഫ്രാൻസിസ് പാനികുളം കാട്ടൂർ.

09/06/2026
07/06/2026

കിഗ്സ് പാറപ്പുഴ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ് ഞയറാഴ്ച (7- 06 - 2026 ) സംഘടിപ്പിച്ച കന്നുപൂട്ട് മത്സരത്തിൽനിന്ന്

Won 2 Silver Medals National Arm wrestling championship 2026 held at Ahmedabad, Gujarat In 90kgMasters Selected for Worl...
07/06/2026

Won 2 Silver Medals
National Arm wrestling championship 2026 held at Ahmedabad, Gujarat
In 90kg
Masters
Selected for World Championship 2026

സ്നേഹാദരവ് ❤️

നാടിന്റെ അഭിമാനം പ്രിയ അജേഷിന്റെ വസതിയിൽ എത്തി കല്ലൂർക്കാട് പഞ്ചായത്ത്‌ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സുമിത സാബു, ഒന്നാം വാർഡ് മെമ്പർ ശ്രീ. സനിമോൻ വാണിയപ്പിള്ളിൽ എന്നിവർ ചേർന്ന് അജേഷിനെ പൊന്നാട യണിയിച്ച്, മധുരം നൽകി അഭിനന്ദനങ്ങൾ അറിയിച്ച് ആദരവ് നൽകി TDC news..............
TDC ന്യൂസിന്റെ വീഡിയോ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ
Whatsapp.
1, https://chat.whatsapp.com/JQkydz7O8jNA769k8560e8
2, https://chat.whatsapp.com/GtCa0KGv9dAHgTEl4sWLDb?mode=gi_t

page
https://www.facebook.com/share/16xt6KZjiR/.....

ഉജ്ജ്വല വിജയം നേടിയ ദേവനന്ദയെ അഭിനന്ദിച്ച് പഞ്ചായത്ത് മെമ്പർമാർകല്ലൂർക്കാട് : പ്ലസ് ടു പരീക്ഷയിൽ 1200 മാർക്കിൽ 1196 മാർക...
07/06/2026

ഉജ്ജ്വല വിജയം നേടിയ ദേവനന്ദയെ അഭിനന്ദിച്ച് പഞ്ചായത്ത് മെമ്പർമാർ
കല്ലൂർക്കാട് : പ്ലസ് ടു പരീക്ഷയിൽ 1200 മാർക്കിൽ 1196 മാർക്ക് നേടി ഉജ്ജ്വലമായ വിജയം നേടി നാടിൻ്റെ അഭിമാനമായ ദേവനന്ദ കെ . ആർനെ വീട്ടിലെത്തി സ്നേഹാദരവ് നൽകി വാർഡ് മെമ്പറും കല്ലൂർക്കാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുമിത സാബു , ഒന്നാം വാർഡ് മെമ്പർ സനിമോൻ വി.റ്റിയും എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ . ജി രാധാകൃഷ്ണൻ്റെ മകളാണ് കുമാരി ദേവനന്ദ
TDC news..............
TDC ന്യൂസിന്റെ വീഡിയോ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ
Whatsapp.
1, https://chat.whatsapp.com/JQkydz7O8jNA769k8560e8
2, https://chat.whatsapp.com/GtCa0KGv9dAHgTEl4sWLDb?mode=gi_t

page
https://www.facebook.com/share/16xt6KZjiR/.......

YouTube
https://youtube.com/?si=ZrRzmRxQB4o8SGsB

TDC news നടൻ സലിം കുമാർ അന്തരിച്ചുനടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശ...
06/06/2026

TDC news

നടൻ സലിം കുമാർ അന്തരിച്ചു

നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.

ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾക്ക് അർഹനായി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം നേടി. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരത്തിന് അർഹനായി. 2013 ൽ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കി.

എറണാകുളം ചിറ്റാറ്റുകരയിൽ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബർ 10 നായിരുന്നു ജനനം. പേരു കേട്ടാൽ മതം തിരിച്ചറിയേണ്ട എന്നു കരുതി അച്ഛൻ ഇട്ട പേരാണു സലിം. സ്കൂളിൽ ചെന്നപ്പോൾ അധ്യാപിക നിർബന്ധിച്ചാണു കുമാർ എന്നു കൂടി ചേർത്തു സലിംകുമാർ ആക്കിയത്. മാല്യങ്കര എസ്എൻഎം കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. സിനിമാനടൻ ആകണം എന്ന മോഹം സഫലമാക്കാൻ ഡിഗ്രിക്കു മഹാരാജാസ് കോളജിൽ ചേർന്നു. സ്കൂൾ കാലഘട്ടത്തിൽ മിമിക്രി അവതരിപ്പിച്ചു തുടങ്ങിയെങ്കിലും കോളജിൽ പഠിക്കുമ്പോഴാണു മത്സരങ്ങളിൽ പങ്കെടുത്തത്. കലോത്സവങ്ങൾ, എറണാകുളത്തെ സുഹൃത്തുക്കൾ എന്നിവ സിനിമയിൽ എത്താനുള്ള വഴിയായി കണ്ട സലിംകുമാർ, എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ 3 തവണ തുടർച്ചയായി ഒന്നാം സ്ഥാനം കിട്ടി. കൊച്ചിൻ കലാഭവൻ, സാഗർ തുടങ്ങിയ ട്രൂപ്പുകളിലൂടെ വേദികളിലും സജീവമായി.

പ്രണയിനിയായ സുനിതയെ 1996 സെപ്റ്റംബർ 14ന് ജീവിതസഖിയാക്കിയ സലിംകുമാറിന് വിവാഹപ്പിറ്റേന്ന് സിനിമയിലേക്കുള്ള ആദ്യ വിളിയെത്തി. ‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് ആദ്യ ചിത്രം. 2000ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന സൂപ്പർഹിറ്റ് ചിത്രം ജീവിതം മാറ്റി. ഹാസ്യതാരമായാണു തുടങ്ങിയതെങ്കിലും പിന്നീട് ആഴമുള്ള കഥാപാത്രങ്ങൾ കിട്ടി. കല്യാണരാമൻ, സിഐഡി മൂസ, മായാവി, മീശ മാധവൻ, തിളക്കം, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, ചെസ് എന്നിവ ഉൾപ്പെടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ചു. 3 തമിഴ് സിനിമകളിലും ഒരു ഒഡ‍ിയ സിനിമയിലും സലിംകുമാർ അഭിനയിച്ചു. കംപാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകൾ സംവിധാനം ചെയ്തു. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.

TDC news
................
TDC ന്യൂസിന്റെ വീഡിയോ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ
Whatsapp.
1, https://chat.whatsapp.com/JQkydz7O8jNA769k8560e8
2, https://chat.whatsapp.com/GtCa0KGv9dAHgTEl4sWLDb?mode=gi_t

page
https://www.facebook.com/share/16xt6KZjiR/.......

YouTube
https://youtube.com/?si=ZrRzmRxQB4o8SGsB

page
https://www.facebook.com/share/16xt6KZjiR/

Instagram

the_tdc_official

Address

Alwaye

Alerts

Be the first to know and let us send you an email when TDC Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share