Rajesh Peethambaran

Rajesh Peethambaran ലോക സമസ്ത സുഖിനോ ഭവന്തു

14/02/2026
14/02/2026

Landed at the Emergency Landing Facility on Moran Bypass in Dibrugarh.

This is first of its kind facility in Northeast India and will serve as a critical asset for strategic requirements and emergency response during natural disasters.

എന്തൊക്ക ആണ് ഇവിടെ നടക്കുന്നത്.. രാജ്യദ്രോഹികൾക്ക് ഏറ്റവും പ്രീയപ്പെട്ട നാട് ആണോ കേരളം? അധികാരം നിലനിർത്താൻ ഏത് മാർഗവും ...
07/07/2025

എന്തൊക്ക ആണ് ഇവിടെ നടക്കുന്നത്.. രാജ്യദ്രോഹികൾക്ക് ഏറ്റവും പ്രീയപ്പെട്ട നാട് ആണോ കേരളം? അധികാരം നിലനിർത്താൻ ഏത് മാർഗവും ഉപയോഗിക്കാം എന്നാണോ?
ഇതാണോ മുഹമ്മദ് റിയാസ് പറഞ്ഞ റീൽസ് തുടരുമെന്നത്.

സംഘത്തിന്റെ ഗീതങ്ങൾ ഹിന്ദിയിൽ മാത്രമല്ല. പല ഭാഷകളിലും ലഭ്യമാണ്. എല്ലാ ഭാഷകളിലും അവ ആലപിക്കുന്ന ഗായകരും ഗാനങ്ങൾ രചിക്കുന്...
25/05/2025

സംഘത്തിന്റെ ഗീതങ്ങൾ ഹിന്ദിയിൽ മാത്രമല്ല. പല ഭാഷകളിലും ലഭ്യമാണ്. എല്ലാ ഭാഷകളിലും അവ ആലപിക്കുന്ന ഗായകരും ഗാനങ്ങൾ രചിക്കുന്ന കവികളും സംഗീതസംവിധായകരുമുണ്ട്. ഭാരതമാകെ ഇത് പാടുകയും ചെയ്യുന്നു.

ഡോ. മോഹൻ ഭാഗവത്
പൂജനീയ സർസംഘചാലക്

ശക്തിയോടെ , ബുദ്ധിപൂർവ്വമാണ് ഇന്ത്യ തിരിച്ചടിച്ചത് : തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; വർഷങ...
25/05/2025

ശക്തിയോടെ , ബുദ്ധിപൂർവ്വമാണ് ഇന്ത്യ തിരിച്ചടിച്ചത് : തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; വർഷങ്ങളായി ഇന്ത്യ നയതന്ത്ര നടപടികൾ പരീക്ഷിച്ചിട്ടും കാര്യമായ വിജയമൊന്നും ലഭിച്ചില്ല ; ഇപ്പോൾ നടപടിയെടുക്കാൻ നിർബന്ധിതരായി ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

25/05/2025

കുട്ടികളുടെ തിരംഗ യാത്രയും ഭാരത് മാതാ കീ ജയ് വിളിയും അത് കാണുന്ന പട്ടാളക്കാരൻ്റെ ചിരിയാണ് ഏറ്റവും മനോഹരം ♥️ജയ് ഹിന്ദ് 🇮🇳

ബ്രഹ്മോസിനെ കൂടുതല്‍ ദീര്‍ഘദൂരശേഷിയും കൃത്യതയും ഉള്ള മിസൈലാക്കി മാറ്റുക വഴി ഒരു ബ്രഹ്മോസ് 2.0 വികസിപ്പിച്ചെടുക്കാന്‍ ഇന്...
25/05/2025

ബ്രഹ്മോസിനെ കൂടുതല്‍ ദീര്‍ഘദൂരശേഷിയും കൃത്യതയും ഉള്ള മിസൈലാക്കി മാറ്റുക വഴി ഒരു ബ്രഹ്മോസ് 2.0 വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യയ്ക്ക് മുഴുവന്‍ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍. ഈ ലക്ഷ്യം കൂടി മുന്‍നിര്‍ത്തി വൈകാതെ ഇന്ത്യ സന്ദര്‍ശിക്കാമെന്ന് മോദിക്ക് വാക്ക് നല്‍കുക കൂടി ചെയ്തിരിക്കുന്നു പുടിന്‍.പ്പോഴത്തെ 290 മുതല്‍ 400 കിലോമീറ്റര്‍ എന്ന ദൂരത്തിന് പകരം കൂറെക്കൂടി അകലേക്ക് കൃത്യമായ ലക്ഷ്യം ഭേദിക്കാവുന്ന മിസൈലാക്കി ബ്രഹ്മോസിനെ മാറ്റാനാണ് പുതിയ പരീക്ഷണം. 800 കിലോമീറ്റര്‍ ദൂരപരിധിയിലേക്ക് ശത്രുലക്ഷ്യം ലാക്കാക്കി ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ പായുന്ന ബ്രഹ്മോസ് വികസിപ്പിക്കുകയാണ് ലക്ഷ്യം.

Address

Alappuzha

Telephone

+19048753223

Website

Alerts

Be the first to know and let us send you an email when Rajesh Peethambaran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Rajesh Peethambaran:

Share

Category