Real.Tintu.Mon

Real.Tintu.Mon എനിക്ക് ഒത്തിരി സംശയങ്ങള്‍ ഉണ്ട് ചേട

03/12/2025

രാമരാജ്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ് .

25/04/2025

26 പേർക്കാണ് ഭീകരരുടെ ക്രൂരതയിൽ ജീവൻ നഷ്ടമായത്. ആറ് ഭീകരർ ചേർന്നാണ് ആക്രമണം നടത്തിയത്.

25/04/2025
നമ്മുടെ രാജ്യം ഒരു ദുരന്ത മുഖത്താണ് അത് മനസ്സിലാക്കി തന്നെയാണ് ഓരോ പോസ്റ്റ് ഇടുന്നത്. പക്ഷേ ഇവരുടെ ഇതുപോലുള്ള വർത്തമാനം ...
24/04/2025

നമ്മുടെ രാജ്യം ഒരു ദുരന്ത മുഖത്താണ് അത് മനസ്സിലാക്കി തന്നെയാണ് ഓരോ പോസ്റ്റ് ഇടുന്നത്. പക്ഷേ ഇവരുടെ ഇതുപോലുള്ള വർത്തമാനം കാണുമ്പോൾ ആരായാലും മറുപടി പറഞ്ഞു പോകും
എടപ്പാൾ എന്ന് എഴുതിക്കാണിക്കുമ്പോ ട്രൗസറിൽ മുള്ളുന്ന ടീമാണോ ബുള്ളറ്റും എടുത്ത് പാകിസ്ഥാൻ അതിർത്തിയിലേക്ക് പോകും എന്ന് പറയുന്നത്...
അന്നത്തെ ബൈക്കുകൾ എടപ്പാൾ പോലീസ് സ്റ്റേഷനിൽ കിടന്ന് തുരുമ്പെടുക്കുന്നുണ്ട് 😄
#സംഘികൾ

നമ്മുടെ രാജ്യം ഒരു ദുരന്ത മുഖത്താണ് അത് മനസ്സിലാക്കി തന്നെയാണ് ഓരോ പോസ്റ്റ് ഇടുന്നത്. പക്ഷേ ഇവരുടെ ഇതുപോലുള്ള വർത്തമാനം കാണുമ്പോൾ ആരായാലും മറുപടി പറഞ്ഞു പോകും

എടപ്പാൾ എന്ന് എഴുതിക്കാണിക്കുമ്പോ ട്രൗസറിൽ മുള്ളുന്ന ടീമാണോ ബുള്ളറ്റും എടുത്ത് പാകിസ്ഥാൻ അതിർത്തിയിലേക്ക് പോകും എന്ന് പറയുന്നത്...
അന്നത്തെ ബൈക്കുകൾ എടപ്പാൾ പോലീസ് സ്റ്റേഷനിൽ കിടന്ന് തുരുമ്പെടുക്കുന്നുണ്ട് 😄
#സംഘികൾ

24/04/2025
22/04/2025

ലോകത്ത് ആദ്യമായി 10ജി ബ്രോഡ്ബാന്‍ഡ് പരീക്ഷിച്ച് ചൈന. ഹെബെയ് പ്രവിശ്യയിലെ ഷിയോങ് ജില്ലയിലാണ് പരീക്ഷണ പദ്ധതിയുട....

20/04/2025

MT സാറിന്റെ മകളുടെ അഭിമുഖം നമ്മളിൽ പലതും കണ്ടതാ സിനിമ ചെയുന്നത് ആരാണെന്നോ , അഭിനയിക്കുന്നത് ആരൊക്കെ ആണെന്നോ പറഞ്ഞിട്ടില്ല ...അതവിടെ നിൽക്കട്ടെ മലയാളത്തിൽ ഇതുവരെ ഇറങ്ങിയ ഏറ്റുവും ചിലവേറിയ സിനിമ എമ്പുരാൻ എത്ര മുടക്കി എത്ര തിരികെ കിട്ടി എന്ന് സിനിമാക്കാർക്ക് അറിയാം .... എന്തൊക്കെ പാൻ ഇന്ത്യ എന്ന് പറഞ്ഞാലും ഒരു മലയാള സിനിമ കേരളത്തിന് പുറത്തു മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്ര വരെ തിരികെ കിട്ടും എന്നതും എമ്പുരാൻ തെളിയിച്ചു .... അതുകൊണ്ടു 100 CR മുകളിൽ മുടക്കി ഇനിയൊരു മലയാളം സിനിമ അടുത്ത 10 വർഷത്തിനുള്ളിൽ ഉണ്ടാകില്ല ... അത് കഴിഞ്ഞാൽ ഇന്നുള്ള പലരും സിനിമയിൽ ഉണ്ടാകില്ല മലയാളികളായ മൊത്തം ആളുകളിൽ നിന്ന് മൂന്നുകോടി പേര് ഒരു സിനിമ കണ്ടാലും 100 -150 RS ഇന്നത്തെ സാഹചര്യത്തിൽ GST യും തീയറ്റർ വിഹിതവും കഴിഞ്ഞു ബാക്കി 165 കോടി മാത്രമാണ് നിർമ്മാതാവിന് കിട്ടുക എമ്പുരാൻ പോലും ഒന്നര കോടിയിൽ താഴെ ആളുകൾ മാത്രമാണ് കണ്ടത്

31/03/2025

മോഹൻ ലാലിന്റെ സ്റ്റാർ വ്യാലൂ വച്ച് ഇനി സിനിമകൾ പണം വാരം എന്ന് കരുതിയാൽ തെറ്റി ...എല്ലാം കളഞ്ഞു കുളിച്ചു , ഇന്നലെ വരെ ആരോപണങ്ങളും സംശയങ്ങളും മാത്രമേ ഉണ്ടായിരുന്നുന്നു ഇപ്പോൾ അത് ഉറപ്പിച്ചു ..... മോഹൻ ലാലിനെ സ്വാധീനിക്കാൻ സംഘപരിവാറിന് കഴിയുന്നു എന്നാണ് ഏമ്പുരാന്റെ വിഷയത്തിൽ മോഹൻലാലിൻറെ മാപ്പിരക്കൽ ..... 52 ശതമാനത്തിൽ അധികം ഹിന്ദു ഭൂരിപക്ഷമുള്ള കേരളത്തിൽ 10% ത്തിനു താഴെയാണ് പരിവാറിന്റെ സ്ഥാനം ....37% ഇന്ത്യ മൊത്തം വോട്ടുള്ള BJP ക്കു അക്ഷയകുമാറിനെയോ കങ്കണയെയോ രക്ഷിക്കാൻ കഴിയുന്നില്ല അപ്പോഴാണോ മോഹൻ ലാലും , സുരേഷ്‌ഗോപിയും ഉണ്ണി മുകുന്ദനും ...........തുടരും, ഹൃദയപൂർവം എന്ന സിനിമ OTT യിൽ ഇറക്കി തടി ഊരുന്നതാകും നിർമ്മാതാക്കൾക്കു നല്ലത് ........കേരളത്തിൽ ഏതെങ്കിലും വർഗീയ കക്ഷികൾക്ക് അടിയറവു പറയുന്നവരെ പൊതുജനം പുശ്ചിച്ചു തള്ളും

24/03/2025

അഡ്വാൻസ് കളക്ഷനിലൂടെ 58 കോടിയിലധികം രൂപയാണ് എമ്പുരാൻ നേടിയത് | Empuraan collected more than 58 crores form advance collection

22/03/2025

ഒരു സിനിമക്ക് നാളിതുവരെ കാണാത്ത PR വർക്കുകൾ ആണ് എമ്പുരാന് വേണ്ടി നടത്തുന്നത് ... ക്യാഷ് മുടക്കാൻ തയ്യാർ ഉണ്ടെങ്കിൽ ഇക്കാലത്തു എന്ത് വേണമെങ്കിലും ചെയ്യാം .... ഒരു കമ്പനിയിലെ എല്ലാ ജോലിക്കാർക്കും വേണ്ടി ഷോ നടത്തുന്നു , ഒരു കമ്പനിയിലെ മൊത്തം ആളുകൾക്കും അവധി കൊടുത്തു സിനിമ കാണുവാൻ പറയുന്നു , ഫാൻസ്‌ ഷോ എന്നപേരിൽ ആദ്യ ദിനത്തിലെ ഷോകൾ ഫുൾ ആയി ആരെങ്കിലും ബുക്ക് ചെയ്യുന്നു എന്നിട്ടു ഒരു ടിക്കറ്റിന്റെ പുറത്തു 30 -50 രൂപ വരെ കൂടുതൽ വാങ്ങി റീ സെയിൽ നടത്തുന്നു
വരും ദിവങ്ങളിൽ ഇങ്ങിനെ പലതും കാണേണ്ടി വരും ............ ഏതെങ്കിലും ചരിത്ര സിനിമ ( ഗാന്ധി പോലെ ) ആണെങ്കിൽ അത് എല്ലാ ആളുകളെയും കാണിക്കാൻ വേണ്ടി ചെയുന്ന രീതിയാണെന്നു കരുതാം ..എന്നാൽ ഇത് അങ്ങിനെ ഒരു കഥയല്ല ... മയക്കുമരുന്നും , കൊള്ള - കൊലപാതകം , കുതികാൽ വെട്ട് രാക്ഷ്ട്രീയം അങ്ങിനെയൊക്കെ പോകുന്ന സിനിമയാണ് ....ഇനി മോഹൻലാൽ എന്ന നടന്റെ സിനിമ എന്ന രീതിയിൽ ആണെങ്കിൽ അദ്ദേഹത്തിന്റേതായി ഈയിടെ പുറത്തുവന്ന പല സിനിമകളും എട്ടു നിലയിൽ പൊട്ടിയിരുന്നു ...കൂട്ടത്തിൽ സംവിധാനവും ചെയ്തിരുന്നു ...അതിനൊന്നും ഇങ്ങിനെ ഒന്നും ആയിരുന്നില്ല ....
ഈ സത്യങ്ങൾ ഏറെ താസിയാതെ പുറം ലോകം അറിയും ..... ഓർഗാനിക് ആയി കിട്ടുന്ന പരസ്യം അല്ലെങ്കിൽ ഒരു സിനിമയും വിജയിക്കില്ല ...ആ ദ്യത്തെ ഒരു ഹൈപ്പിനു ആദ്യ ഷോ കഴിയും വരെ പലതും കാണിക്കാം .... തമിഴനും ,തെലുങ്കനും കാണിക്കാത്ത ഒരു താര ആരാധന മലയാളി കാണിക്കുന്നു എന്നൊക്കെ പറഞ്ഞാൽ അതൊക്കെ വിശ്വസിക്കാൻ കേരളം വേറേ യൂണിവേഴ്‌സ് ആകണം

ട്രൈലെർ കണ്ടപ്പോൾ വിജയിക്കാൻ കഴിയുന്ന ഒരു സിനിമയെന്ന് തോന്നുന്നു ...എന്നാൽ മുതൽ മുടക്കു തിരിച്ചു കിട്ടാൻ ( മറുനാടൻ സാജൻ പറഞ്ഞത് അനുസരിച്ചു 225 -250 കോടി ) കുറച്ചു നല്ലോണം മൂക്കേണ്ടി വരും ..................................നരേന്ദ്രമോദിയുടെ വിദേശ സന്ദർശനത്തിൽ ആളെകൂട്ടുന്ന PR ഏജൻസി ആണോ ഇതെന്ന് സംശയം .?

18/03/2025

മലയാളത്തിൽ നാളിതുവരെ ഒരു സിനിമ പോലും തിയറ്റർ വരുമാനം 100 കോടി തികച്ചിട്ടില്ല , പരമാവധി കിട്ടിയത് 87 കോടി മാത്രമാണ് , എന്നാൽ മൊത്തം ബിസിനിസ് ( OTT , സാറ്റലൈറ്റ് , മ്യൂസിക് ) എല്ലാം കൂടെ ചേർത്ത് 135 കോടിവരെ പോയ സിനിമകൾ ഉണ്ട് ( ഇനി സിനിമയുടെ പിന്നിൽ മറ്റെന്തിലും ഉണ്ടോ എന്നറിയില്ല അങ്ങിനെ ഉള്ളവർ 50+ കോടിക്ക് മുകളിൽ പണം ചിലവാക്കി സിനിമകൾ എടുക്കട്ടേ നാട് നന്നാകട്ടെ കൂട്ടത്തിൽ TAX ഇനത്തിൽ സർക്കാരിലേക്ക് കോടികൾ ഒഴുകി എത്തട്ടെ )
ഏതായാലും ആദ്യമായി എമ്പുരാൻ 100 + കടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ....
കേരളത്തിൽ നിന്ന് മാത്രം 50 cr കിട്ടുന്ന ഒരു മലയാള സിനിമക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പരാമവതി കിട്ടുന്നത് 5 CR ആയിരിക്കും അതായത് പത്തു ശതമാനം , എമ്പുരാൻ ആ അതിർവരമ്പും ഭേതിക്കട്ടെ .....
മൊത്തം ഇന്ത്യയിൽ നിന്ന് കിട്ടുന്ന അത്രയും തുക ഇന്ത്യക്കു പുറത്തു നിന്നും കിട്ടും
അതാണ് ഇതുവരെയുള്ള ചരിത്രം ....എല്ലാം ചരിത്രങ്ങളും തിരുത്തി കുറിച്ച് മുന്നേറട്ടെ ആശംസകൾ സഖാവ് പൃഥിവ്‌ രാജ് & സഖാവ് മുരളി ഗോപി .....
ഈ സിനിമ ഇന്ത്യക്കു പുറത്തുള്ള മൊത്തം റൈറ്റും 30 /40 cr നു വിറ്റു എങ്കിൽ അവിടെ നിന്ന് എത്ര വരുമാനം കിട്ടിയാലും നിർമ്മാതാവിന്റെ കയ്യിൽ എത്തില്ല .................അന്യഭാഷാ സിനിമകൾ കേരളത്തിൽ വിതരണത്തിന് എടുക്കുന്നതും ഇതേ രീതിയിൽ ആണ് ആദ്യമേ തന്നെ ഒരു തുക പറഞ്ഞു ഉറപ്പിച്ചു വിൽക്കും
ഇനി നോക്കാനുള്ളതു കേരളത്തിൽ നിന്ന് ഈ സിനിമക്ക് കിട്ടുന്നതിന്റെ 50% എത്രയാണ് ? അതാണ് നിർമ്മാതാവിന് കിട്ടുക? .....ബാക്കി പകുതി തീയറ്റർകാർക്കും കിട്ടും
സാറ്റലൈറ്റ് & OTT = 60 + 40 ഔട്ട് ഓഫ് ഇന്ത്യ അപ്പോൾ 100 CR ആയി , നിർമ്മാതാവ് സുരേഷ് കുമാർ പറഞ്ഞത് 141 കോടി മോഹൻ ലാലിന്റെയും , സംവിധായകന്റെയും ശമ്പളം കൂടാതെ ചിലവായി എന്നാണ് എങ്കിൽ 141+ 15 + 15 =171CR പ്രമോഷൻ അടക്കം മൊത്തം 175 -190 CR അപ്പോൾ കേരളത്തിൽ നിന്ന് 200 കോടി കിട്ടിയാൽ 100 CR കൂടെ നിർമ്മാതാവിനു കിട്ടും ലാഭം 10 CR
എല്ലാവിധ ആശംസകളും നേരുന്നു , മലയാള സിനിമ കാണാൻ 3.65 കോടി ആളുകളെ ഉള്ളു എന്ന സത്യം ഇനിയെങ്കിലും നിർമാതാക്കൾ ഓർത്താൽ നല്ലത്...

Adresse

Kerela

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque Real.Tintu.Mon publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Partager