Kerala Catholic Association Bahrain

Kerala Catholic Association Bahrain KCA

KCA-BFC Onam Ponnonam 2026Onam Games  Part-2
08/09/2026

KCA-BFC Onam Ponnonam 2026
Onam Games Part-2

KCA-BFC Onam Ponnonam 2026Onam Games  Part-1
08/09/2026

KCA-BFC Onam Ponnonam 2026

Onam Games Part-1

ഓണപ്പുടവ മത്സരം....ഓണത്തനിമയിൽ അണിഞ്ഞൊരുങ്ങി, ആവേശത്തോടെ മത്സരിച്ച മനോഹര നിമിഷങ്ങൾ! Part 3
07/09/2026

ഓണപ്പുടവ മത്സരം....
ഓണത്തനിമയിൽ അണിഞ്ഞൊരുങ്ങി, ആവേശത്തോടെ മത്സരിച്ച മനോഹര നിമിഷങ്ങൾ!
Part 3

ഓണപ്പുടവ മത്സരം....ഓണത്തനിമയിൽ അണിഞ്ഞൊരുങ്ങി, ആവേശത്തോടെ മത്സരിച്ച മനോഹര നിമിഷങ്ങൾ! Part 2Kca Bah  fans
07/09/2026

ഓണപ്പുടവ മത്സരം....
ഓണത്തനിമയിൽ അണിഞ്ഞൊരുങ്ങി, ആവേശത്തോടെ മത്സരിച്ച മനോഹര നിമിഷങ്ങൾ!
Part 2

Kca Bah fans

ഓണപ്പുടവ മത്സരം....ഓണത്തനിമയിൽ അണിഞ്ഞൊരുങ്ങി, ആവേശത്തോടെ മത്സരിച്ച മനോഹര നിമിഷങ്ങൾ! Part-1 fans Kca Bah
07/09/2026

ഓണപ്പുടവ മത്സരം....
ഓണത്തനിമയിൽ അണിഞ്ഞൊരുങ്ങി, ആവേശത്തോടെ മത്സരിച്ച മനോഹര നിമിഷങ്ങൾ!

Part-1

fans Kca Bah

BFC KCA ONAM PONNONAM 2026ഓണത്തിന്റെ സന്തോഷവും മലയാളത്തിന്റെ തനിമയും സംഗീതത്തിലൂടെ നിറയ്ക്കുന്ന മനോഹരമായൊരു വേദിയാണ് ഓണപ...
04/09/2026

BFC KCA ONAM PONNONAM 2026

ഓണത്തിന്റെ സന്തോഷവും മലയാളത്തിന്റെ തനിമയും സംഗീതത്തിലൂടെ നിറയ്ക്കുന്ന മനോഹരമായൊരു വേദിയാണ് ഓണപ്പാട്ട് മത്സരം. ഇന്നലെ നടന്ന ഓണപാട്ട് മൽസരത്തിൽ 8 ടീമുകൾ പങ്കെടുത്തു fans

30/08/2026

KCA Onapudava competition 2026 - on 4th Sep

Glimpses from KCA Summer Camp 2026  Grand Finale &KCA-BFC Onam Ponnonam 2026 Inaugural Ceremony...Part-2
26/08/2026

Glimpses from KCA Summer Camp 2026 Grand Finale &
KCA-BFC Onam Ponnonam 2026 Inaugural Ceremony...
Part-2

Glimpses from KCA Summer Camp 2026  Grand Finale &KCA-BFC Onam Ponnonam 2026 Inaugural Ceremony...Part-1
26/08/2026

Glimpses from KCA Summer Camp 2026 Grand Finale &
KCA-BFC Onam Ponnonam 2026 Inaugural Ceremony...
Part-1

Onam Payasam Competition 2026 🌸ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന *KCA- Payasam Competition* ലേക്ക് എല്ലാവരെയും ഹൃദ...
25/08/2026

Onam Payasam Competition 2026 🌸
ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന *KCA- Payasam Competition* ലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു! 🥰🍚
നമ്മുടെ സ്വന്തം കൈപ്പുണ്യത്തിൽ തയ്യാറാക്കുന്ന രുചികരമായ പായസവുമായി മത്സരത്തിൽ പങ്കെടുത്ത് ഈ ഓണാഘോഷം കൂടുതൽ
മനോഹരമാക്കൂ. 🌼✨
📅 August 28, Friday
⏰ 7:00 PM
എല്ലാവരും പങ്കെടുക്കണം… ഓണത്തിന്റെ മധുരം ഒരുമിച്ച് പങ്കിടാം! ❤️🌸
📞 Registration:
Maria Giby – 33283350 |
Anu Jerish –36364830

Address

Segaya
Manama

Telephone

00973 17232109

Website

Alerts

Be the first to know and let us send you an email when Kerala Catholic Association Bahrain posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Kerala Catholic Association Bahrain:

Shortcuts

Share