Kids World

Kids World This Group is the Joy of Sharing - Arts / Crafts & Activities | Funny Videos |Movies | Current News updates | cookery Shows | Music & Dance etc..

സ്റ്റാർ സിംഗറിന്റെ ഗ്രാൻഡ് ഫിനാലയിൽ വിന്നർ ആയി സൂര്യനെ കാണാൻ ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കാമോ ?Idea Star Singer (now bro...
12/06/2026

സ്റ്റാർ സിംഗറിന്റെ ഗ്രാൻഡ് ഫിനാലയിൽ വിന്നർ ആയി സൂര്യനെ കാണാൻ ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കാമോ ?

Idea Star Singer (now broadly known as Star Singer) is a legendary Malayalam-language music reality television competition broadcast on the Asianet channel. Premiering in 2006 with the sponsorship of Idea Cellular, the trailblazing show quickly grew into a cultural phenomenon across Kerala and among the global Malayali diaspora. It acts as a massive launching pad for undiscovered vocal talent, judging participants on technical accuracy, emotional expression, and versatility across genres ranging from classical melodies to contemporary playback film songs. Guided by iconic permanent and celebrity guest judges—including legendary musicians like K. S. Chithra, M. G. Sreekumar, and Sharreth—and famously anchored for many years by the energetic Ranjini Haridas, the show captured the hearts of millions through an engaging mix of intense performance rounds, emotional backstories, and interactive audience SMS voting. Over its numerous successful seasons, Star Singer has successfully launched the careers of many household names in the South Indian playback music industry, including prominent artists like Najim Arshad, Amruta Suresh, and Mridula Varier.
To see a glimpse of the program's long-running legacy, you can watch this official Star Singer promo on Asianet's YouTube Channel, which celebrates the grand return of the ultimate musical reality show.

4 പീ.ഡന കേസുകളിൽ പ്രതിയായ യുവതി വീണ്ടും പീ.ഡനക്കേസിനു അറസ്റ്റിൽ 😂🤣🤣
12/06/2026

4 പീ.ഡന കേസുകളിൽ പ്രതിയായ യുവതി വീണ്ടും പീ.ഡനക്കേസിനു അറസ്റ്റിൽ 😂🤣🤣

ബിഷപ് നോബിള്‍ ഫിലിപ്പും സോഷ്യല്‍ മീഡിയ താരം രേണു സുധിയും തമ്മിലുളള പ്രശ്നങ്ങള്‍ അറിയാത്ത മലയാളികളുണ്ടാകില്ല. താൻ ഇഷ്ട ദാ...
12/06/2026

ബിഷപ് നോബിള്‍ ഫിലിപ്പും സോഷ്യല്‍ മീഡിയ താരം രേണു സുധിയും തമ്മിലുളള പ്രശ്നങ്ങള്‍ അറിയാത്ത മലയാളികളുണ്ടാകില്ല. താൻ ഇഷ്ട ദാനം നൽകിയ വസ്തു തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ബിഷപ് നോബിള്‍ രംഗത്തെത്തിയതും നോട്ടീസ് അയച്ചതുമെല്ലാം അക്കാലത്ത് വാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ രേണുവും ബിഷപ് നോബിള്‍ ഫിലിപ്പും തമ്മിലുളള പ്രശ്നങ്ങള്‍ അവസാനിച്ചതായി അറിയിച്ച് രേണു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സുധി നിലയത്തിലെത്തിയ ബിഷപ് നോബിളിനൊപ്പം നില്‍ക്കുന്ന ചിത്രവും ഹൃദ്യമായ കുറിപ്പുമാണ് രേണു ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

രേണുവിന്‍റെ കുറിപ്പ് സൈബറിടത്ത് ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് രേണുവിനെ പിന്തുണച്ചും കയ്യടിച്ചും രംഗത്തെത്തുന്നത്. ബിഷപ് നോബിളിനോട് മാപ്പും ഒപ്പും നന്ദിയും പറഞ്ഞുകൊണ്ടാണ് രേണു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. രേണുവിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ...'ബിഷപ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍.. സുധിലയത്തില്‍ ഇന്ന് വന്നപ്പോള്‍..അദ്ദേഹത്തിന്‍റെ പ്രാര്‍ഥന എനിക്ക് അനുഗ്രഹം ആണ്. നന്ദി തിരുമേനി. എന്‍റെ ഭാഗത്ത് നിന്നും അങ്ങേയ്ക്ക് ഉണ്ടായ വിഷമത്തിന് മാപ്പ്', എന്നായിരുന്നു രേണു സുധി കുറിച്ചത്.

അതേസമയം രേണുവിന്‍റെ പോസ്റ്റിന് താഴെ മറുപടിയുമായി ബിഷപ് നോബിളുമെത്തി. 'പ്രിയപ്പെട്ട സഹോദരി, രേണുവിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും നിങ്ങൾക്കായി പ്രാർഥിക്കുമെന്നും' ബിഷപ്പ് കുറിച്ചു. രേണുവിന്‍റെ നല്ല മനസിന് നിറഞ്ഞ കയ്യടി എന്നാണ് സോഷ്യല്‍ ലോകത്തെ കമന്‍റുകള്‍.

Bishop Noble and social media star Renu Sudhi's past conflict has reportedly been resolved. Renu Sudhi shared a picture with Bishop Noble and a heartfelt note indicating forgiveness and a positive resolution to their issues.

ഒരു സെൻട്രൽ ജയിൽ കൂടി വേണം എന്ന് രമേശ്‌ ചെന്നിത്തല 💥💥
12/06/2026

ഒരു സെൻട്രൽ ജയിൽ കൂടി വേണം എന്ന് രമേശ്‌ ചെന്നിത്തല 💥💥

ഈ ചിത്രത്തിലുള്ള കുട്ടിയെ മനസ്സിലായോ ? 🤔🤔
12/06/2026

ഈ ചിത്രത്തിലുള്ള കുട്ടിയെ മനസ്സിലായോ ? 🤔🤔

KSRTC ബസ് വാങ്ങലിൽ കോടികളുടെ വമ്പൻ തട്ടിപ്പ്ഒരേ ദിവസം ഒരേ മോഡൽ ബസുകൾ പല വിലയ്ക്ക് വാങ്ങികോടികളുടെ അഴിമതി തുറന്നുകാട്ടുന്...
12/06/2026

KSRTC ബസ് വാങ്ങലിൽ കോടികളുടെ വമ്പൻ തട്ടിപ്പ്
ഒരേ ദിവസം ഒരേ മോഡൽ ബസുകൾ പല വിലയ്ക്ക് വാങ്ങി
കോടികളുടെ അഴിമതി തുറന്നുകാട്ടുന്ന പർച്ചേസ് രേഖകൾ

കമന്റ് ചെയ്യാമോ 👍🤔🤔
12/06/2026

കമന്റ് ചെയ്യാമോ 👍🤔🤔

Congratulations on your decision 💥💥💥
12/06/2026

Congratulations on your decision 💥💥💥

ഓട്ടോ ഡ്രൈവർ ആയ അച്ഛന് അഭിമാനിക്കാം.. ❤️കേരള യൂണിവേഴ്സിറ്റിയുടെ ബി.വോക് (Bachelor of Vocation) സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന...
12/06/2026

ഓട്ടോ ഡ്രൈവർ ആയ അച്ഛന് അഭിമാനിക്കാം.. ❤️

കേരള യൂണിവേഴ്സിറ്റിയുടെ ബി.വോക് (Bachelor of Vocation) സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി പുനലൂരിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് എസ്. അമൃത.

പുനലൂർ പ്ലാച്ചേരി താമരപ്പള്ളി ചരുവിള താഴതിൽ വീട്ടിൽ ഓട്ടോ ഡ്രൈവറായ സന്തോഷ് കുമാറിന്റെയും സജിതയുടെയും ഏക മകളാണ് അമൃത. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ വിദ്യാർത്ഥിനിയായ അമൃതയുടെ ഈ നേട്ടം കുടുംബത്തിനും നാടിനും അഭിമാന നിമിഷമാണ്.

പ്രതിസന്ധികളെ മറികടന്ന് കഠിനാധ്വാനത്തിലൂടെ ഈ വിജയം സ്വന്തമാക്കിയ അമൃതയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ഭാവി വിജയങ്ങൾക്ക് ആശംസകളും നേർന്നു കൊള്ളുന്നു.

.Salim Kumar is one of Malayalam cinema's most versatile performers, celebrated for his brilliant comedy, expressive act...
12/06/2026

.

Salim Kumar is one of Malayalam cinema's most versatile performers, celebrated for his brilliant comedy, expressive acting, and powerful dramatic roles. 🎬✨

What truly defines him is his remarkable ability to make audiences laugh and cry with equal impact. Starting as a comedian, he went on to establish himself as a highly respected actor capable of delivering deeply emotional performances. 🌟✨

Some of his notable films include:

* Adaminte Makan Abu
* Pulival Kalyanam
* Thenkasipattanam
* Pandippada
* Achanurangatha Veedu

🏆 His performance in Adaminte Makan Abu earned him the National Film Award for Best Actor, highlighting his extraordinary range and talent.

Your creativity is your strength.
Your dedication creates excellence.
Your talent leaves a lasting impact.

Celebrate Salim Kumar and his outstanding contribution to Malayalam cinema. 🎭✨🌟🎬

Address

Al Sharq
Sharjah

Alerts

Be the first to know and let us send you an email when Kids World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Kids World:

Share