JCC Fujairah

JCC Fujairah Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JCC Fujairah, Cultural Center, Fujairah.

JAWAHAR Children's Club (JCC) ✦ Fujairah, UAE
Fun, culture & creativity for kids! 🇮🇳🇦🇪
Dance | Arts | Games | Festivals
A unit of Indian Cultural & Arts Society

Chinchu Lazarനും Amiya Maneshനും JCCയുടെ സ്നേഹാദരം ഫുജൈറ : ഓസ്‌ട്രേലിയയിലേക്ക് പുതിയ ജീവിതയാത്ര ആരംഭിക്കുന്ന JCC Ethics ...
22/08/2026

Chinchu Lazarനും Amiya Maneshനും JCCയുടെ സ്നേഹാദരം
ഫുജൈറ : ഓസ്‌ട്രേലിയയിലേക്ക് പുതിയ ജീവിതയാത്ര ആരംഭിക്കുന്ന JCC Ethics & Discipline Advisor Mrs. Chinchu Lazarനും INCAS-JCC അംഗം Amiya Maneshനും JCC യുടെ നേതൃത്വത്തിൽ സ്നേഹാദരവ് സംഘടിപ്പിച്ചു.

JCC പ്രസിഡന്റ് അനുരഞ്ജ് സന്തോഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ്, JCC സഹരക്ഷാധികാരിയും ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറിയുമായ സഞ്ജീവ് മേനോൻ ഉദ്ഘാടനം ചെയ്തു. ചീഫ് കോഓർഡിനേറ്റർ ഷജിൽ വടക്കേകണ്ടി ആമുഖഭാഷണം നടത്തി.

ചടങ്ങിൽ കോഓർഡിനേറ്റർമാരായ മനു ജോൺ, സ്മിത കെ.സി., അഡ്വൈസർമാരായ വിജയലക്ഷ്മി സന്തോഷ്, നസീറ റാഫി, രക്ഷിതാക്കളുടെ പ്രതിനിധി സഫാദ് ,JCC വിമൻസ് എംപവർ വിങ് അംഗങ്ങളായ ഷീബ ബിനു, ഒബെ ഗ്രേസ്, സ്പോർട്സ് കൺവീനർ നിതാൽ നാസർ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

JCC ട്രഷറർ ആന്റണി മനു സ്വാഗതം ആശംസിക്കുകയും ആർട്സ് കൺവീനർ ഡെയ്ൻ ബിജോയ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കോഓർഡിനേറ്റർമാർ, അഡ്വൈസർമാർ, JCC ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവരടങ്ങിയ മുപ്പതിലധികം പേർ ചടങ്ങിൽ പങ്കെടുത്തു.

JCCയുടെ Ethics & Discipline Advisor എന്ന നിലയിൽ കുട്ടികൾക്ക് മികച്ച മാർഗനിർദേശവും പിന്തുണയും നൽകിയ Mrs. Chinchu Lazar, സംഘടനയുടെ പ്രവർത്തനങ്ങളിൽ നൽകിയ വിലപ്പെട്ട സംഭാവനകളിലൂടെ JCC കുടുംബത്തിന്റെ സ്നേഹവും ആദരവും നേടിയ വ്യക്തിയാണ്.

JCCയുടെ സജീവ അംഗവും മികച്ച നർത്തകിയുമായ Amiya Manesh, തന്റെ നൃത്തപ്രകടനങ്ങളിലൂടെയും വിവിധ JCC പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തത്തിലൂടെയും കുട്ടികൾക്കിടയിൽ ശ്രദ്ധേയയായിരുന്നു.

യാത്രയയപ്പിന്റെ ഭാഗമായി Mrs. Chinchu Lazarന് JCC കുടുംബത്തിന്റെ സ്നേഹസ്മരണയായ memento സഞ്ജീവ് മേനോൻ സമ്മാനിച്ചു. Amiya Maneshന് “A Token of Love” എന്ന പേരിലുള്ള സ്നേഹസമ്മാനം JCC പ്രസിഡന്റ് അനുരഞ്ജ് സന്തോഷ് കൈമാറി.

പുതിയ ജീവിത അധ്യായത്തിലേക്ക് കടക്കുന്ന ഇരുവർക്കും JCC കുടുംബം ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. ദൂരങ്ങൾ വേർപെടുത്തിയാലും JCCയുമായുള്ള അവരുടെ ബന്ധവും സ്നേഹവും എന്നും നിലനിൽക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

INCAS-JCC കുടുംബം ഇരുവർക്കും ഓസ്‌ട്രേലിയയിലെ പുതിയ ജീവിതത്തിന് എല്ലാ നന്മകളും വിജയങ്ങളും ആശംസിച്ചു.

#ഫുജൈറ -JCC

🗓️ 28 ജൂൺ 2026 (ഞായർ)�🕓 വൈകിട്ട് 4:00 മണി�📍 Indian Social Club, Fujairah*CHOOSE DREAMS, NOT DRUGS 💙*�Empowering Young Mi...
27/06/2026

🗓️ 28 ജൂൺ 2026 (ഞായർ)�🕓 വൈകിട്ട് 4:00 മണി�📍 Indian Social Club, Fujairah
*CHOOSE DREAMS, NOT DRUGS 💙*�Empowering Young Minds for a Healthy, Drug-Free Future.

Team INCAS–JCC, Fujairah

JCC another chapter added.More than a match …Incas JCC family😍 Match Day memories ⚽
04/02/2026

JCC another chapter added.

More than a match …Incas JCC family😍
Match Day memories ⚽

Today’s Friendly Match ⚽Our INCAS-JCC 🆚 ISC Strikers FujairahAll JCC’ians are warmly invited to come and cheer for our t...
31/01/2026

Today’s Friendly Match ⚽
Our INCAS-JCC 🆚 ISC Strikers Fujairah
All JCC’ians are warmly invited to come and cheer for our team 💪🔥
Let’s show our support!

29/01/2026

Dear All

You are invited to register for the INCAS-JCC Cervical Cancer Awareness Seminar — an important initiative promoting awareness, prevention, and early detection of cervical cancer.

“HER HEALTH, OUR STRENGTH”

🔗 Registration Link:

[https://docs.google.com/forms/d/e/1FAIpQLScyqX5DB1N4PNTBs13cRvGJMlJ5CP8uaUgHnqb9JACZlL1U4A/viewform?usp=publish-editor]

Upon registration, participants will immediately receive the Zoom link and all seminar details via email.

Join us in supporting women’s health and making a difference.

പ്രിയപ്പെട്ട മാതാപിതാക്കളെ, കുട്ടികളെ,
നാളെയാണ് നമ്മുടെ Cervical Cancer awareness host ചെയ്തിരിക്കുന്നത്.
എല്ലാവരും ഇതിനെക്കുറിച്ച് അറിയുന്നതിനായി മുകളിൽ കാണുന്ന QR code scan ചെയ്യുകയോ അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന link ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLScyqX5DB1N4PNTBs13cRvGJMlJ5CP8uaUgHnqb9JACZlL1U4A/viewform?usp=publish-editor

ആർക്കുവേണമെങ്കിലും രജിസ്റ്റർ ചെയ്യാം, ഇതൊരു information session ആണ്‌.

ഭാഗമാകൂ, ഒരു നല്ല നാളെക്കായി.
ഉപകാരമാകട്ടെ ആർക്കെങ്കിലും ഈ പുതിയ അറിവിലൂടെ.

28/01/2026

You are invited to register for the INCAS-JCC Cervical Cancer Awareness Seminar — an important initiative promoting awareness, prevention, and early detection of cervical cancer.

“HER HEALTH, OUR STRENGTH”

🔗 Registration Link :

https://docs.google.com/forms/d/e/1FAIpQLScyqX5DB1N4PNTBs13cRvGJMlJ5CP8uaUgHnqb9JACZlL1U4A/viewform?usp=publish-editor

Upon registration, participants will immediately receive the Zoom link and all seminar details via email.

Join us in supporting women’s health and making a difference.

Warm regards,
INCAS-JCC
Organizing Team

🇮🇳 Happy Republic Day! 🇮🇳INCAS-JCC extends warm wishes to everyone on this proud occasion.Let us celebrate the spirit of...
26/01/2026

🇮🇳 Happy Republic Day! 🇮🇳

INCAS-JCC extends warm wishes to everyone on this proud occasion.
Let us celebrate the spirit of our Constitution and inspire our children to grow as responsible, compassionate citizens of India.
Jai Hind! 🇮🇳

Incas JCCയുടെ നേതൃത്വത്തിൽസർവിക്കൽ കാൻസർ അവബോധ മാസാചരണത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിക്കുന്നു.Incas JCC & Fujairah Ho...
23/01/2026

Incas JCCയുടെ നേതൃത്വത്തിൽ
സർവിക്കൽ കാൻസർ അവബോധ മാസാചരണത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിക്കുന്നു.

Incas JCC & Fujairah Hospital
ഒരുമിച്ച് ആരോഗ്യകരമായ നാളേക്കായി

*Her Health, Our Strength*
📅 ജനുവരി 29
⏰ രാത്രി 08:00 മുതൽ 09:00 വരെ

ഇന്നത്തെ സമൂഹത്തിൽ സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന രോഗങ്ങളിൽ ഒന്നാണ് സർവൈക്കൽ കാൻസർ. എന്നാൽ ശരിയായ അറിവും സമയബന്ധിതമായ പരിശോധനയും ഉണ്ടെങ്കിൽ ഈ രോഗം പൂർണ്ണമായി തടയാനും നിയന്ത്രിക്കാനും കഴിയുന്നതാണ്.

👉 പലപ്പോഴും ലക്ഷണങ്ങൾ ഇല്ലാതെ മുന്നേറുന്ന ഈ രോഗം വൈകിയാണ് കണ്ടെത്തപ്പെടുന്നത്.
👉 പതിവായ സ്ക്രീനിംഗും വാക്സിനേഷനും സ്ത്രീകളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നു.
👉 സ്ത്രീയുടെ ആരോഗ്യം കുടുംബത്തിന്റെ ശക്തിയാണ്.

🌸 Her Health, Our Strength 🌸
അവളുടെ ആരോഗ്യം..നമ്മുടെ ശക്തി

ഈ വെബിനാറിലൂടെ:
• സർവൈക്കൽ കാൻസർ എന്താണ്?
• അപകടസാധ്യതയുള്ളവർ ആരെല്ലാം?
• സ്ക്രീനിംഗ് എപ്പോൾ, എങ്ങനെ?
• വാക്സിനേഷന്റെ പ്രാധാന്യം

എന്നിവയെക്കുറിച്ച് വ്യക്തവും ലളിതവുമായി വിശദീകരിക്കുന്നു.

💐 ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ
💐 ഓരോ കുടുംബവും പങ്കെടുത്തിരിക്കേണ്ട ഒരു മണിക്കൂർ

നിങ്ങളും നിങ്ങളുടെ അമ്മമാരും സഹോദരിമാരും സുഹൃത്തുക്കളും ഈ വെബിനാറിൽ നിർബന്ധമായും പങ്കെടുക്കുക.
ഒരു മണിക്കൂർ അറിവ് ....ഒരു ജീവിതം രക്ഷിക്കാം.

📢 വെബിനാർ ലിങ്കും മറ്റ് വിശദാംശങ്ങളും ഉടൻ പങ്കുവെക്കുന്നതായിരിക്കും.
Keep tuned for link and other details.

👉 പങ്കെടുക്കൂ…

19/01/2026

Celebrating culture, smiles, and togetherness 🇮🇳
INCAS-JCC at India Fest, Fujairah

Address

Fujairah

Website

Alerts

Be the first to know and let us send you an email when JCC Fujairah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to JCC Fujairah:

Shortcuts

Share