Incas Manalur

Incas Manalur ദുബായിലെ മണലൂർ നിയോജക മണ്ഡലത്തിലെ സാ

ഉണ്ണികൃഷ്ണേട്ടന് വിടാ 🌹വാടപ്പള്ളിയിലെ പ്രമുഖ കോൺഗ്രസ്സ് നേതാവും ഇൻകാസ് ദുബായ് മണലൂർ നിയോജകമണ്ഡലം ജോയിന്റ് സെക്രട്ടറി ഉദയ...
19/09/2024

ഉണ്ണികൃഷ്ണേട്ടന് വിടാ 🌹

വാടപ്പള്ളിയിലെ പ്രമുഖ കോൺഗ്രസ്സ് നേതാവും ഇൻകാസ് ദുബായ് മണലൂർ നിയോജകമണ്ഡലം ജോയിന്റ് സെക്രട്ടറി ഉദയുടെ പിതാവുമായ ആ തികഞ്ഞ ഗാന്ധിയൻ വിടവാങ്ങി.. 🙏

പ്രണാമം 🌹

ദുബൈ തൃശൂർ ടീം സംഘടിപ്പിക്കുന്ന 'തൃശൂർ മേളം' പരിപാടിയുടെ ലോഗോ രമ്യ ഹരിദാസ്‌ എം പി പ്രകാശനം ചെയ്തു.
16/11/2023

ദുബൈ തൃശൂർ ടീം സംഘടിപ്പിക്കുന്ന 'തൃശൂർ മേളം' പരിപാടിയുടെ ലോഗോ രമ്യ ഹരിദാസ്‌ എം പി പ്രകാശനം ചെയ്തു.

15/11/2023

Trissur Melam
തൃശൂർ മേളം😍

വരുന്നു.....

അഭിനയ ചക്രവർത്തിയോട്....  കളി തൃശ്ശൂരിനോട്‌ വേണ്ട... എടുത്താൽ പൊന്തില്ല ☝️
03/11/2023

അഭിനയ ചക്രവർത്തിയോട്....
കളി തൃശ്ശൂരിനോട്‌ വേണ്ട... എടുത്താൽ പൊന്തില്ല ☝️

കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരായി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ടവർക്ക് ത്രിവർണാഭിവാദ്യങ്ങൾ 🧡🤍💚
03/06/2023

കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരായി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ടവർക്ക് ത്രിവർണാഭിവാദ്യങ്ങൾ 🧡🤍💚

ഹൈദരലി ശിഹാബ് തങ്ങൾക്ക് വിടാ.. 🌹MANALUR  NIYOJAMANDALAMDUBAI INCAS
06/03/2022

ഹൈദരലി ശിഹാബ് തങ്ങൾക്ക് വിടാ.. 🌹

MANALUR NIYOJAMANDALAM
DUBAI INCAS

REGISTRATION LINK:https://bit.ly/KeralitesinUkraineഉക്രെയ്ൻ - റഷ്യ തർക്കം യുദ്ധത്തിലേയ്ക്ക് നീങ്ങുന്നത് ലോകത്തെ ഒന്നടങ്ക...
24/02/2022

REGISTRATION LINK:
https://bit.ly/KeralitesinUkraine
ഉക്രെയ്ൻ - റഷ്യ തർക്കം യുദ്ധത്തിലേയ്ക്ക് നീങ്ങുന്നത് ലോകത്തെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്നുണ്ട്.
ഉക്രെയ്നിൽ കഴിയുന്ന വിദ്യാർത്ഥികളടക്കമുള്ള മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നടത്തുകയാണ്.
സ്വകാര്യ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ചാർട്ടേഡ് വിമാനത്തിന് മാർച്ച് ആദ്യ വാരത്തേയ്ക്ക് ധാരണയായതായിരുന്നു. പക്ഷേ റഷ്യ വ്യോമാക്രമണം ആരംഭിച്ച സാഹചര്യത്തിൽ രക്ഷാപ്രവർത്തനം അത്ര നീട്ടിക്കൊണ്ടുപോകുന്നത് അപകടകരമാണ്.
കീവിലെ ഇന്ത്യൻ മിഷനുമായും ന്യൂഡൽഹിയിലെ വിദേശ കാര്യ മന്ത്രാലയവുമായും നിരന്തര സമ്പർക്കം പുലർത്തുകയാണ്. അനുകൂല സാഹചര്യം ഉണ്ടായാൽ ഉടൻ തന്നെ മലയാളികളെ നാട്ടിലെത്തിക്കും.
ഉക്രയ്നിൽ കുടുങ്ങിക്കിടക്കുന്നവരോ അവരുടെ ബന്ധുമിത്രാദികളോ ഇതോടൊപ്പം ചേർത്തിരിക്കുന്ന ഫോം പൂരിപ്പിച്ച് വിവരങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
The Kerala Pradesh Congress Committee is compiling the list of Keralite students and residents in Ukraine who are trying to return to India in light of the ongoing conflict between Russia and Ukraine.
The Congress Party in Kerala led by Shri. K. Sudhakaran MP is closely in touch with the Indian Mission in Ukraine, Ministry of External Affairs, New Delhi and Airline Companies to provide support to evacuate Keralite students to safety.
The information entered on the form will be shared with the Indian Mission in Kyiv in case of group evacuation.
REGISTRATION LINK:
https://bit.ly/KeralitesinUkraine

23/02/2022
22/02/2022

മതേതര ഇന്ത്യയെ വെട്ടിമുറിക്കാൻ പിണറായിക്ക് വോട്ട് ചെയ്തു അധികാരത്തിലെത്തിക്കാൻ RSS കൂട്ട്ക്കെട്ട് തുറന്ന് പറഞ്ഞു രാഹുൽ ഈശ്വർ.

Address

Dubai
1212

Website

Alerts

Be the first to know and let us send you an email when Incas Manalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share